കാസർകോട്: മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് ജില്ലാ കമ്മിറ്റി, ഹിറ്റാച്ചി തൃക്കരിപ്പൂർ സംയുക്തമായി ആദിത്യമരുളുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ നൈറ്റ്സ് ഫെബ്രുവരി 6 മുതൽ സംഘാടക സമിതി രൂപീകരണയോഗം മർച്ചന്റ് വിംഗ് ജില്ലാ പ്രസിഡണ്ട് അഹ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു
No comments