Breaking News

പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒന്‍പത് മരണം

 പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒന്‍പത് മരണം




തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് മരണം. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം.അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു.

പത്തിലധികം പേര്‍ക്ക് പരുക്ക് വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവന്‍പട്ടിയിലാണ് അപകടം. സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കിടെയാണ് അപകടം.

No comments