നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിലെ സ്വിമിംഗ് പൂൾ നീന്തൽ താരങ്ങൾക്ക് തുറന്ന് കൊടുക്കണം : ജില്ലാ അക്വറ്റിക് അസോസിയേഷൻ
നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിലെ സ്വിമിംഗ് പൂൾ നീന്തൽ താരങ്ങൾക്ക് തുറന്ന് കൊടുക്കണം : ജില്ലാ അക്വറ്റിക് അസോസിയേഷൻ
നീലേശ്വരം: നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിലെ സ്വിമിംഗ് ഫൂൾ നീന്തൽ താരങ്ങൾക്ക് തുറന്ന് കൊടുത്ത് പരിശീലനം ചെയ്യുന്നതിന് അവസരം ഉണ്ടാക്കണമെന്ന് ജില്ലാ അക്വറ്റിക് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം ബദ്ധപെട്ടവരോട് ആവശ്യപെട്ടു.
പ്രസിഡന്റ് ബിജു ജോസഫ് പാലവായാൽ അദ്ധ്യക്ഷത വഹിച്ചു, അശോകൻ മാസ്റ്റർ, എം ടി പി സൈഫുദ്ധീൻ, അഷ്‌റഫ് കർള, കെ വി യുസഫ് തുടങ്ങിയർ സംസാരിച്ചു.
ജനറൽ സെക്രട്ടറി എം ടി പി അഷ്‌റഫ് സ്വാഗതം പറഞ്ഞു,
ഭാരവാഹികളായി ബിജു ജോസഫ് പാലാവായാൽ പ്രസിഡന്റ്,
എം ടി പി അഷ്‌റഫ് ജനറൽ സെക്രട്ടറി,
അഷ്‌റഫ് കർള ട്രഷറർ, വൈസ് പ്രസിഡന്റ് ഉമർ നിസാർ മേൽ പറമ്പ്, കൃഷ്ണ പ്രസാദ് എം, സെക്രട്ടറിമാർ ബിജു സെബാസ്റ്റിയൻ പാലാവായാൽ,
സി ചന്ദ്രൻ മാസ്റ്റർ എന്നിവരെ തെരഞ്ഞിടുത്തു.

No comments