Breaking News

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തിരിച്ചെത്തി; തകരാര്‍ പരിഹരിച്ചെന്ന് മാര്‍ക് സക്കര്‍ബര്‍ഗ്

 ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തിരിച്ചെത്തി; തകരാര്‍ പരിഹരിച്ചെന്ന് മാര്‍ക് സക്കര്‍ബര്‍ഗ്

ഒരു മണിക്കൂറോളം പ്രവര്‍ത്തനം നിലച്ച മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിച്ചെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്

No comments