പൊവ്വൽ ജമാഅത്ത് മുൻ പ്രസിഡന്റ് എം അബ്ദുള്ള കുഞ്ഞി ഹാജി മരണപെട്ടു
പൊവ്വൽ ജമാഅത്ത് മുൻ പ്രസിഡന്റ് എം അബ്ദുള്ള കുഞ്ഞി ഹാജി മരണപെട്ടു
പൊവ്വൽ:പൊവ്വൽ ജമാഅത്ത് ദീർഘകാല പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റി ട്രഷററും,പ്രമുഖ കരാറുകരനും മത സാമൂഹിക സാംസ്‌കാ രിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായ എം. അബ്ദുള്ളകുഞ്ഞി ഹാജി (72 വയസ്സ്) മരണപെട്ടു.
ഉമ്മാഞ്ഞിയാണ് ഭാര്യ.
മക്കൾ: എം. എ നിസാർ (കർണാടക കൂർഗ് കെ. എം സി. സി വൈസ് പ്രസിഡന്റ്) എം. എ സാദിക്ക് (പൊതു മരാമത്ത് കോൺട്രാ ക്ടർ )സിയാന, ഹസീന, ഷബ്‌ന ബാനു.
മരുമക്കൾ:
ഷാനവാസ് കല്ലങ്ങാടി, കബീർ ബേവിഞ്ച, ഷാഫി സുള്ളിയ, സുഫൈദ അണങ്കൂർ, സുബൈദ ബദിയടുക്ക.
സഹോദരങ്ങൾ:
എം അബ്ദുൽ കാദർ ഹാജി, എം. അഹമ്മദ് ഹാജി,ആയിഷ.
പരേതനായ എം. അബൂബക്കർ.
സുബഹി നിസ്കാരാന്തരം പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും

No comments