Breaking News

ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസ് ഏപ്രിൽ 21 മുതൽ 28 വരെ

 ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസ്

ഏപ്രിൽ 21 മുതൽ 28 വരെ

പൊവ്വൽ: ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസിന് ഏപ്രിൽ 21ന് തുടക്കമാകും. കേരളത്തിലെ അറിയപ്പെടുന്ന മതപ്രഭാഷകർ, പണ്ഡിതന്മാർ ഉറൂസിൽ സംബന്ധിക്കും.

No comments