മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ - 2 ടീം ദുബായ് സ്പോർട്ടിങ്ങിന്റെ ലോഗോ പ്രകാശനം കുഞ്ഞാലിക്കുട്ടി നിർവഹിച്ചു
മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ - 2
ടീം ദുബായ് സ്പോർട്ടിങ്ങിന്റെ ലോഗോ പ്രകാശനം കുഞ്ഞാലിക്കുട്ടി നിർവഹിച്ചു
പൊവ്വൽ: മെയ് 4,5 തീയതികളിലായി നടക്കുന്ന മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ - 2 വിൽ മാറ്റുരക്കുന്ന ടീം ദുബായ് സ്പോർട്ടിങ്ങിന്റെ ലോഗോ പ്രകാശനം ടീം ക്യാപ്റ്റൻ ഫാറൂഖ് കാർഗിലിന് കൈമാറി കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

No comments