Breaking News

മദ്രസ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നൽകി തെക്കിൽ തായൽ മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

 മദ്രസ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നൽകി 

തെക്കിൽ തായൽ മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 




2024 25 അധ്യയന വർഷത്തെ പഠനാരംഭ ദിവസമായ ഇന്ന് മദ്രസ വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തെക്കിൽ തായൽ മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മദ്രസ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും നോട്ടു പുസ്തകങ്ങളും സൗജന്യ മായി നൽകി. തെക്കിൽ തായൽ മസ്ജിദ് ട്രഷറർ പി എ അബ്ദുൽ ഖാദർ സാഹിബ് വിതരണ ഉദ്ഘാടന കർമ്മം നിർവഹിചു. സുല്ലമുസ്സിബിയാൻ മദ്രസ സദർ മുഅല്ലിം റഫീഖ് ഫൈസി മുണ്ടക്കൈ ഉൽഘടനം നിർവഹിച്ചു. സ്ഥലം ഇമാം അബൂബക്കർ ദാരിമി മഹിമബാദ് ഉദ്ബോധന പ്രഭാഷണം നടത്തി. കോഡിനേറ്റർ സിദ്ദീഖ് ഹുദവി മണിയൂർ ആമുഖപ്രഭാഷണം നിർവഹിച്ചു. റിയാസ് ബന്ദ്ആട് ഇർഷാദ് മാളികയിൽ പങ്കെടുത്തു.

No comments