Breaking News

ഉറുദു ടാലന്റ് ടെസ്റ്റ് ജേതാവ് ഹിഷാം ഇഖ്ബാൽ ആലൂരിനെ എ സി സി ആലൂർ യുഎഇ കമ്മിറ്റി അനുമോദിച്ചു

 ഉറുദു ടാലന്റ് ടെസ്റ്റ് ജേതാവ് ഹിഷാം ഇഖ്ബാൽ ആലൂരിനെ 

എ സി സി ആലൂർ യുഎഇ കമ്മിറ്റി അനുമോദിച്ചു





അജ്മാൻ : അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻറ് ടെസ്റ്റ് ജേതാവ് ഹിഷാം ഇഖ്ബാൽ ആലൂരിനെ എ സി സി ആലൂർ യുഎഇ ക്ലബ്ബ് കമ്മിറ്റി അജ്മാനിൽ വെച്ച് നടന്ന യോഗത്തിൽ വെച്ച് പ്രസിഡൻറ് ടി എ മൊയ്തീൻ ഉപഹാരം നല്കി ആദരിച്ചു. യോഗം ഉപദേശക സമിതിയംഗം ബഷീർ ഉദ്ഘാടനം ചെയ്തു. ടി കെ മൊയ്തീൻ, ഇഖ്ബാൽ ആലൂർ , ശംസുദ്ദീൻ എം കെ , മഹ്‌സുക്, ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.
 ജനറൽ സെക്രട്ടറി ഷെഫീഖ് സ്വാഗതവും, ഇസ്സുദ്ദീൻ നന്ദിയും പറഞ്ഞു.

No comments