Breaking News

ആരിക്കാടി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ ഭാരവാഹികൾ

 ആരിക്കാടി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ ഭാരവാഹികൾ 




ആരിക്കാടി : റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം ആരിക്കാടി കുന്നിൽ മിർഖാത്തുൽ ഉലൂം സെക്കണ്ടറി മദ്രസയിൽ വെച്ച് ചേർന്നു 
മഹല്ല് ഖത്തീബ് കബീർ ഫൈസി പെരിങ്കടി യോഗം ഉൽഘാടനം ചെയ്തു 
മുഫത്തിഷ് റിയാസ് അസ്നവി അധ്യക്ഷനായി 
മുദരിബ് റഷീദ് അസ്നവി ക്ലാസ്സിൻ നേത്രത്വം നൽകി 
അബൂബക്കർ സാലൂദ് നിസാമി , മുഹമ്മദ് ഫൈസി , സിദ്ധീഖ് ദാരിമി , അബ്ദുൽ ഖാദർ മൗലവി വിൽറോഡി ,മൂസ ഹാജി കോയിന്നൂർ , മുഹമ്മദ് എ കെ , കരീം ഫൈസി , ശകീൽ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു 

ഭാരവാഹികൾ : കബീർ ഫൈസി പെരിങ്കടി ( പ്രസിഡന്റ് ) മുഹമ്മദ് ഫൈസി , സിദ്ധീഖ് ദാരിമി ( വൈസ് പ്രസിഡന്റ് ) അബൂബക്കർ സാലൂദ് നിസാമി ( ജനറൽ സെക്രട്ടറി ) കരീം ഫൈസി , ശകീൽ അസ്ഹരി ( ജോ സെക്രട്ടറി ) മുഹമ്മദ് എ കെ ( ട്രഷറർ ) അബ്ദുൽ ഖാദർ മൗലവി വിൽറോഡി ( പരീക്ഷ ബോർഡ് ചെയർമാൻ ) യാസർ മൗലവി ( വൈസ് ചെയർമാൻ ) സാലൂദ് നിസാമി ( ഐ ടി കോഡിനേറ്റർ ) സി പി മുഹമ്മദ് ദാരിമി ( എസ് കെ എസ് ബി വി ചെയർമാൻ ) ഉനൈസ് അസ്നവി (കൺവീനർ ) ശകീൽ അസ്ഹരി ( സുപ്രഭാതം കോഡിനേറ്റർ )

No comments