Breaking News

ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം പുണ്യ യാത്രയുടെ ലക്ഷ്യം: കല്ലട്ര മാഹിൻ ഹാജി

 ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം പുണ്യ യാത്രയുടെ ലക്ഷ്യം: കല്ലട്ര മാഹിൻ ഹാജി 

ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ട്രഷറർ ബഷീർ പള്ളിക്കരയ്ക്ക് നൽകിയ യാത്രയപ്പ് സംഗമം കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു 





പള്ളിക്കര: ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം ഓരോ ഹാജിയും അവരുടെ പുണ്യ യാത്രയുടെ ലക്ഷ്യമായി കാണെണ്ടതെന്ന് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപെട്ടു ദുബൈയ മലബാർ കലാ സാംസ്കാരിക വേദിയുടെ ട്രഷറർ ബഷീർ പള്ളിക്കരയ്ക്ക് നൽകിയ യാത്രയപ്പ് സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം വേദിയുടെ ജനറൽ കൺ വീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനു മായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. എം അബ്ബാസ് , എം എ ഖാലിദ്. ബി എൻ മുഹമ്മദ് അലി. മുഹമ്മദ്‌ കുഞ്ഞി ഷോണായി. കെ വി യുസഫ്. മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ,സുൽ ഫിക്കർ പള്ളിക്കര. ഷാഫി സി എ , മജീദ് സി എ , ഹനീഫ് കെ വി , താജുദ്ധീൻ , കെ വി , ശരീഫ് കെ ഇ തുടങ്ങിയവർ സംസാരിച്ചു. ബഷീർ പള്ളിക്കര നന്ദി പറഞ്ഞു

No comments