Breaking News

എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ പൊവ്വൽ സൂപ്പർസ്റ്റാർ ക്ലബ്ബ് അനുമോദിച്ചു

 എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ 

പൊവ്വൽ സൂപ്പർസ്റ്റാർ ക്ലബ്ബ് അനുമോദിച്ചു 

എൽ ബി എസ് എൻജിനീയറിങ് കോളേജ് പ്രിൻസിപൽ ശുകൂർ ഉദ്ഘാടനം ചെയ്തു 




പൊവ്വൽ : Sslc +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മദ്രസ്സ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സൂപ്പർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ ആദരിച്ചു 
സൂപ്പർ സ്റ്റാർ ക്ലബ്ബിൽ നടന്ന ചടങ്ങിൽ 48 ഓളം കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു. റഹീം c h ന്റെ ആദ്യക്ഷതയിൽ LBS എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ശുകൂർ സാർ ഉൽഘടനം ചെയ്തു ഹമീദ് ബി എച് സ്വാഗതം പറഞ്ഞു 
ഫൈസൽ A K മുനീർ ബി എച് പ്രസംഗിച്ചു ഹമീദ് K P നന്ദി പറഞ്ഞു

No comments