Breaking News

ഐ.സി.സി നീർച്ചാലിനെ നയിക്കാൻ പുതിയ ഭാരവാഹികൾ

 ഐ.സി.സി നീർച്ചാലിനെ നയിക്കാൻ പുതിയ ഭാരവാഹികൾ 


ICC Arts and sports club Neerchal 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ICC Arts and sports Club നെ മുന്നിൽ നിന്ന് നയിക്കാൻ പ്രസിഡന്റ് ആയി കരീമും, വർഷങ്ങളോളമായി തന്റേതായ സേവനത്തിൽ ക്ലബ്ബിനെ മുൻപന്തിയിൽ എത്തിച്ച അഷ്‌റഫ് നീർച്ചാൽ സെക്രട്ടറി ആയി തുടരും, ട്രഷറർ ആയി ജഗദീഷ് കെഎം നെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൊയ്‌ദു, സമീർ, ലത്തീഫ് എന്നിവരെയും നദീർ, ഇഷാഖ്, ഷഫീഖ്..എന്നിവരെ ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.
രഞ്ജിത്ത്,അലി എകെ, ഹബീബ് എന്നിവർ ക്ലബ് ഇൻ ചാർജുമാരായും, ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ടീം മാനേജർ ആയി റൗഫ് ബെഡിയെയും, കരുത്തുറ്റ ക്യാപ്റ്റനായി സിദ്ധീഖ് ബല്ലുവും, വൈസ് ക്യാപ്റ്റൻ ആയി ഹംസ കക്കച്ചയെയും തിരഞ്ഞെടുത്തു..

No comments