Breaking News

കാസര്‍കോട് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി

 കാസര്‍കോട് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി




കാസര്‍കോട്: രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. മംഗളൂരു സ്വദേശി ദേവരാജ് സേഠിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്

No comments