ചൂട് അതികഠിനം; ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചത് 90 ഇന്ത്യക്കാർ, മരണനിരക്ക് 600 കടന്നു
ചൂട് അതികഠിനം; ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചത് 90 ഇന്ത്യക്കാർ, മരണനിരക്ക് 600 കടന്നു
മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ 90 ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടതായി റിപ്പോർട്ട്. ഏഴ് ഇന്ത്യക്കാരെ കാണാതായി തീർത്ഥാടനത്തിനിടെ മരിച്ച മൊത്തം ആളുകളുടെ എണ്ണം 645 ആയി ഉയർന്നുവെന്ന് വിവിധ വാർത്താ ഏജൻസികൾ അറിയിച്ചു
പ്രായാധിക്യമുള്ള നിരവധി തീർത്ഥാടകർ എത്തിയിരുന്നെന്നും ചിലർ സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടതാണെന്നും മറ്റുചിലർ അതികഠിനമായ ചൂടിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്നും അധികൃതർ പറയുന്നു

No comments