Breaking News

വീടിനു മുകളിലേക്ക് മതിലിടിഞ്ഞുവീണ് ദമ്പതികളും രണ്ടുമക്കളും മരിച്ചു

 വീടിനു മുകളിലേക്ക് മതിലിടിഞ്ഞുവീണ് ഉള്ളാളിൽ ദമ്പതികളും രണ്ടുമക്കളും മരിച്ചു




ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളും രണ്ടുമക്കളും കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളിലേക്ക് മതിലിടിഞ്ഞുവീണ് മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാള്‍ താലൂക്കിലെ കുട്ടാര്‍ മദനിനഗരയിലാണ് സംഭവം.

മദനി നഗര സ്വദേശി യാസിര്‍, ഭാര്യ മറിയുമ്മ, മക്കളായ റിഫ, റിയാന എന്നിവരാണ് മരിച്ചത്. ബുധന്‍ പുലര്‍ച്ചെയാണ് അപകടം.

No comments