കയ്യെത്തും ദൂരെ കലാലയ ജീവിതം ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 2003 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമം സീസൺ - 2 ജൂലൈ 28ന്
കയ്യെത്തും ദൂരെ കലാലയ ജീവിതം
ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 2003 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമം സീസൺ - 2 ജൂലൈ 28ന്
കഴിഞ്ഞുപോയ കലാലയ ജീവിതം ആസ്വദിക്കുന്നതിനും നമ്മളിൽനിന്ന് അകന്നുപോയ സുഹൃത്ത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും ആ പഴയകാല സ്കൂൾ ജീവിതം വീണ്ടും തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 2003 ബാച്ച് വീണ്ടും സീസൺ 2 പരിപാടി ജൂലൈ 28 ഞായറാഴ്ച സന്തോഷ് നഗർ പരപ്പ ഹെറിറ്റേജ്ൽ വെച്ച് വിപുലമായാ പരിപാടിയോടുകൂടി നടത്താൻ വേണ്ടി ഗ്രൂപ്പ് അംഗങ്ങളും അഡ്മിൻസ് അംഗങ്ങളും തീരുമാനിച്ചു
2023/2024 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച സഹപാഠികളുടെ മക്കൾക്ക് സ്നേഹാദരവ് നൽകുവാനും തീരുമാനിച്ചു
No comments