മൊട്ട അബ്ദുല്ല കുഞ്ഞിയുടെ വിയോഗം പൊവ്വൽ നാടിനും ക്ലബ്ബിനും നികത്താനാവാത്ത നഷ്ടം പൊവ്വൽ സൂപ്പർ സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചനയോഗവും പ്രാർത്ഥനാ സദസും നടത്തി
മൊട്ട അബ്ദുല്ല കുഞ്ഞിയുടെ വിയോഗം പൊവ്വൽ നാടിനും ക്ലബ്ബിനും നികത്താനാവാത്ത നഷ്ടം
പൊവ്വൽ സൂപ്പർ സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചനയോഗവും പ്രാർത്ഥനാ സദസും നടത്തി
പൊവ്വൽ സൂപ്പർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ചേർന്ന മൊട്ട അബ്ദുല്ല കുഞ്ഞി സാഹിബിന്റെ അനുശോചന യോഗം സെക്രെട്ടറി ഹമീദ് ബി എച് സ്വാഗതം പറഞ്ഞു പ്രസിഡന്റ് റഹീം സി എച് അദ്ധ്യക്ഷത വഹിച്ചു ഉസ്താദ് റഷീദ് ഫൈസി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി സെക്രെട്ടറിമാരായ ഹസ്സൈനാർ പി എം., എ കെ ഫൈസൽ അസീസ് കടവത്ത്, ജമാഹത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ എമിഗ്രേഷൻ, മുഹമ്മദ് മീത്തൽ, എ കെ യൂസുഫ്, അസീസ് നെല്ലിക്കാട് ,ഷുക്കൂർ എം എസ്, യൂത്ത് വിങ് സെക്രെട്ടി ജുനു സി എച്ഛ് തുടങ്ങിയവർ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് അനുശോചന പ്രഭാഷണം നടത്തി ട്രഷറർ ഹമീദ് കെ പി നന്ദി പറഞ്ഞു

No comments