Breaking News

എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 20 ന് ആദൂറിൽ പ്രശസ്ത കവിയും കഥാകൃത്തുമായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം നിര്‍വഹിക്കും

 എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 20 ന് ആദൂറിൽ

പ്രശസ്ത കവിയും കഥാകൃത്തുമായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം നിര്‍വഹിക്കും






മുള്ളേരിയ : എസ് എസ് എഫ് 31 ാം എഡിഷന്‍ മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 20 ന് ശനീയാഴ്ച്ച ആദൂറിൽ പ്രൗഢമാകും. ഉദ്ഘാടന ചടങ്ങില്‍ ശറഫുസ്സാദാത്ത് സയ്യിദ് അഷ്റഫ് തങ്ങൾ മഞ്ഞംപാറ പ്രാർത്ഥന നടത്തും. സ്വാഗത സംഘം ചെയർമാൻ കെ എം ഹസ്സൈനാർ ഹാജി അധ്യക്ഷത വഹിക്കും. പ്രശസ്ത കവിയും കഥാകൃത്തും എഴുത്ത് കാരനായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം നിര്‍വഹിക്കും.എസ് എസ് എഫ് ജില്ലാ സെക്രട്ടറി നംഷാദ് ബേക്കൂർ സാഹിത്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണ്‍ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ സഖാഫി പള്ളങ്കോട്, എസ് വൈ എസ് മുള്ളേരിയ സോണ്‍ സെക്രട്ടറി അലി മാസ്റ്റർ കുണ്ടാർ, വാർഡ് മെമ്പർ നാസിര്‍ കെ, സഫ്‌വാൻ ഹിമമി സഖാഫി ആദൂർ, ജംഷാദ് ചാടെക്കാൽ തുടങ്ങിയവര്‍ അഥിതിയായി സംബന്ധിക്കും. ശെഫിഖ് ദേലംപാടി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹനീഫ് നന്ദിയും പറയും.

റിപ്പോര്‍ട്ട് ഹമീദ് ഫാളിലി മയ്യളം 8281810518

No comments