സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) വഫാത്തായി
കാസർഗോഡ് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) വഫാത്തായി. തിങ്കളഴാച രാവിലെയായിരുന്നു അന്ത്യം. ജനാസ എട്ടിക്കുളത്തുള്ള വീട്ടിൽ.
Updating...
No comments