Breaking News

കീഴൂരിൽ, ആശുപത്രി ജീവനക്കാരനടക്കം 11പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കീഴൂരിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കത്തിലുള്ളവരിൽ നടത്തിയ ആന്റിജൻ പരിശോധന യിൽ 11പേർക്ക് കോവിഡ് കണ്ടെത്തി ആശുപത്രി ജീവനക്കാരുൾപ്പടെ യുള്ളവരിലാണ് പരിശോധന നടത്തിയത്

കഴിഞ്ഞ ദിവസം ഇതേ ആസ്പത്രിയിലെ ജീവനക്കാരന് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ജീവനക്കാരെയും സമ്പർക്കത്തിൽ ഉള്ളവരെയും പരിശോധന ക്ക് വിധേയമാക്കുകയായിരുന്നു

No comments