Breaking News

മുപ്പത് ലിറ്റർ ചാരായവുമായി മുളിയാർ മുല്ലച്ചേരിയെടുക്കത്തെ നാരായണൻ പിടിയിൽ നാരായണന്റെ വീട്ടിലെ വിറക് പുരയില്‍ നിന്നാണ് 25 ലിറ്റര്‍ വാഷും 30 ലിറ്റര്‍ ചാരായവും എക്‌സൈസ്‌ സംഘം പിടികൂടിയത്. തുടർ നടപടികൾക്കായി കേസ് ബദിയടുക്ക റേഞ്ചിന് കൈമാറി.

ബോവിക്കാനം: മുളിയാര്‍ മുല്ലച്ചേരിയടുക്കത്തെ നാരായണന്റെ വിറകു പുരയില്‍ നിന്ന്‌ 25 ലിറ്റര്‍ വാഷും 30 ലിറ്റര്‍ ചാരായവും എക്‌സൈസ്‌ സംഘം പിടിച്ചു.പ്രീവന്റീവ്‌ ഓഫീസര്‍ ജേക്കബ്‌, സുധീര്‍, നിധീഷ്‌, സുധീര്‍ കുമാര്‍ എന്നിവരും എക്‌സൈസ്‌ സംഘത്തിലുണ്ടായിരുന്നു.തുടർ നടപടികൾക്കായി കേസ് ബദിയടുക്ക റേഞ്ച് നു കൈമാറി.

No comments