ജില്ലയിൽ വീണ്ടും കോവിഡ് മരണം; ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരിക്കാടി ഓൾഡ് റോഡിലെ മറിയുമ്മ (70)മരണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്
കാസറഗോഡ് : ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരിക്കാടി ഓൾഡ് റോഡിലെ മറിയുമ്മ (70)മരണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ ചികിത്സയിലായിരുന്നു.
ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുമ്പോൽ മുസ്‌ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.

No comments