Breaking News

മുതിര്‍ന്ന സി.പി.എം നേതാവും, കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി (76) കോവിഡ് ബാധിച്ച് മരിച്ചു;

മുതിര്‍ന്ന സി.പി.എം നേതാവും, കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി (76) കോവിഡ് ബാധിച്ച് മരിച്ചു;

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി (76) കോവിഡ് ബാധിച്ച് മരിച്ചു.

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മൂന്ന് തവണ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രിയായിരുന്ന ശ്യാമര്‍ ചക്രവര്‍ത്തി രണ്ട് തവണ രാജ്യസഭാ അംഗമായിരുന്നു.

No comments