കേരളത്തിൽ 1184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 784 പേർ രോഗമുക്തി നേടി 956പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ കാസറഗോഡ് 146പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 784 പേര്‍ രോഗമുക്തി നേടി. ഏഴ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
.കാസറഗോഡ് 146പേർക്ക് കോവിഡ് സ്ഥിരീകരിച്ചു സമ്പർക്കത്തിലൂടെ മാത്രം 116രോഗികൾ 15പേർ രോഗമുക്തി നേടി
No comments