കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്
ഐ ആൻറ് പി ആർ ഡി 20.08 2020 കാസർകോട് ജില്ലയിൽ 91 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ - അഞ്ച്
ചെമ്മനാട് - നാല്
കാസര്‍കോട്- 13
മധൂര്‍ - നാല്
കയ്യൂര്‍ ചീമേനി- മൂന്ന്
മീഞ്ച - മൂന്ന്
കുംമ്പഡാജെ - മൂന്ന്
കുമ്പള - ഒന്ന്
മഞ്ചേശ്വരം - ഒന്ന്
മംഗല്‍പാടി - ഒന്ന്
ചെറുവത്തൂര്‍ - ഒന്ന്
പുത്തിഗെ - ഒന്ന്
പുല്ലൂര്‍ പെരിയ - ഒമ്പത്
തൃക്കരിപ്പൂര്‍ - ഒന്ന്
നീലേശ്വരം - 10
കാഞ്ഞങ്ങാട് - 17
പളളിക്കര - ഒന്ന്
മടിക്കൈ - മൂന്ന്
പിലിക്കോട് - രണ്ട്
കിനാനൂര്‍ കരിന്തളം - ഒന്ന്
കോടോം ബേളൂര്‍ - ഒന്ന്
ബദിയഡുക്ക- ഒന്ന്
മുളിയാര്‍- ഒന്ന്
No comments