ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയായി 2022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കോവിഡ് രോഗവ്യാപനത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്.ഈ 20 ദിവസങ്ങളില്‍ ജില്ലയില്‍ 1753 പേരാണ് ' രോഗവിമുക്തരായത്
Reviewed by TOP10 LIVE
on
August 20, 2020
Rating: 5
No comments