Breaking News

മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു...


ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019-20 അദ്ധ്യാന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ  രമിത്ത് രവീന്ദ്രൻ എടയാട്ടിനെ മേൽപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മനാഭൻ സ്നേഹോപഹാരം നൽകി ആദരിച്ചു. അഹമദ് അലി മവ്വൽ, റഫീക് പാറ, ഖാലിദ് ബെൻ ,നൗഷാദ് ബി എ,റാഫി കല്ലട,അഷ്റഫ് ബി എ എന്നിവർ സംബന്ധിച്ചു...

No comments