ദേളി എച്ച് എൻ സി ഹോസ്പിറ്റലിൽ ശിശു രോഗ വിഭാഗത്തിൽ ഡോക്ടർ രജീഷ ചാർജെടുത്തു
ഞായർ ഒഴികെയുള്ള മറ്റു ദിവസങ്ങളിൽ രാവിലെ11 മണി മുതൽ വൈകുന്നേരം 5 മണിവരെ ഡോക്ടർ രജീഷയുടെയും,ഒപ്പം ജനറൽ മെഡിസിനിൽ ഡോക്ടർ ഡാനിഷ് മുഹമ്മദിന്റെ സേവനം ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 5 വരെയും, ഇഎൻടി വിഭാഗത്തിൽ ഡോക്ടർ ബിപിൻ സേതുമാധവൻറെ സേവനം ചൊവ്വ ശനി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 വരെയും ഉണ്ടായിരിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് എക്സ്-റേ ഫാർമസി സേവനത്തോടൊപ്പം മറ്റ് ഡോക്ടർമാരുടെ പരിശോധനാ സമയം കൂടി ചുവടെ ചേർക്കുന്നുണ്ട്👇🏼
Dr.Noufal kalanad ( Family medicine )
Time: 8 am to 9.30am
Monday to saturday
Dr. Rinku(Rmo) 24 hours

No comments