കനത്ത മഴയിലും കാറ്റിലും മരം കടപൊഴുകി വീട്ടിലേക്ക് മറിഞ്ഞു നെടുവീർപ്പോടെ എന്ത് ചെയ്യണമറിയാതെ നിസ്സഹായാവസ്ഥയിൽ എർമാളം അബ്ദുള്ളയും കുടുംബവും
കാസറഗോഡ് : ജില്ലയിൽ കനത്ത രീതിയിലുള്ള മഴയും ശ്കതമായ കാറ്റും ഒരുപാട് നാശ നഷ്ട്ടങ്ങളാണ് ഉണ്ടാക്കിയത്. ഒരുപാട് സ്ഥലങ്ങളിൽ മരം കടപൊഴുകി വീണ് വൈദ്യുതി തകരാറിലായതും സാധാരണ ജനങ്ങളെ വളരെയേറെ ദുരിതത്തിലാക്കി. പ്രദേശത്തുണ്ടായ കനത്ത മഴയിലും, കാറ്റിലും ആകെയുണ്ടായിരുന്ന അബ്ദുല്ലയുടെ ഓലക്കുടിൽ മരം വീണ് തകർന്നു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ആ കുടുംബം.

No comments