കോവിഡ് കാലത്തെ യൂ എ എയിൽചെയ്ത നിസ്വാർത്ഥ സേവനം, കളനാടിന് അഭിമാനമായ നൗഷാദ് മിഹ്റാജിന് കളനാട് ജമാഅത്ത് കമ്മിറ്റിയുടെ സ്നേഹോഷ്മള വരവേൽപ്പ്
കൊറോണ വൈറസ് യുഎ ഇ നാട്ടിൽ പടർന്നു പിടിച്ചപ്പോൾ നമ്മുടെ നാട്ടുകാർക്കും അയൽ നാട്ടുകാർക്കും ആശ്വാസത്തിന്റെ തെളിനീർ ആയി ഒരു വിശ്രമവും ഇല്ലതെ ഓടിനടന്ന് തുല്യതയില്ലാത്ത പ്രവർത്തനം നടത്തിയ കളനാടിന്റ സ്വന്തം മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രിയ വിദ്യഭ്യാസ മേഖലകളിലെ നിറ സാനിദ്യം കെ എം സി സി നേതാവ്, UAEകളനാട് മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി നൗഷാദ് മിഹ്റാജിന് നാട്ടിൽ കൊറന്റൈൻ നിൽക്കാൻ എത്തിയപ്പോൾ കളനാട് ഹൈദ്രോസ് ജമാഅത് കേന്ദ്ര കമ്മിറ്റി കളനാട് പള്ളി പരിസരത്ത് അദ്ദേഹത്തിന് വരവേൽപ് നൽകി ജമാഅത് പ്രസിഡന്റ് കുന്നിൽ അബ്ദുൽ കാദർ, ജനറൽ സെക്രട്ടറി അബ്ദുള്ള ഹാജി, ട്രഷറർ ഷരീഫ് അച്ചു, അബ്ദുള്ള ഹാജി മദ്രാസ്, യൂ എ ഇ ജമാഅത് പ്രസിഡന്റ് അബ്ബാസ് കെ പി, റഹീം തോട്ടം, ടി. കെ അബ്ദുൾറഹിമാൻ, റഫീഖ് ഹദ്ദാദ്, സാദലി പുളുന്തോട്ടി, ഹബീബ് ബസ്സ്റ്റാൻഡ്, ഷാഫി ഗാന്ധി, ഷരീഫ് സി ബി, അസിസ് മദ്രാസ്,
അബ്ദുള്ള മിഹ്റാജ്, സലാം മിഹ്റാജ് okദേളി അബ്ദുൾറഹിമാൻ, ഹക്കീം ഇസ്മായിൽ, എ. കെ സുലൈമാൻ, മജീദ് തായൽ, കബീർ സി. ബി തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്നു
No comments