Breaking News

സ്വത്തുതർക്കം ; പിതാവിനെ മകനും സംഘവും വെട്ടിക്കൊലപ്പെടുത്തി


മംഗ്ലൂര് : ബെൽത്തങ്ങാടിയിൽ ടാക്സി ഡ്രൈവറെ മകനും കൂട്ടുകാരും ചേർന്ന് വെട്ടിക്കൊന്നു.വാസു സപല്ല്യയാണ്(65)ഇന്ന് രാവിലെ ബെൽത്തങ്ങാടി ജൂനിയർ കോളജ് റോഡിൽ നടന്നുപോവുന്നതിനിടെ അക്രമത്തിനിരയായത്.
ഇയാളുടെ മകൻ ദയാനന്ദയഞ(38)സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നു.പിതാവും ഇയാളും തമ്മിൽ സ്വത്തുതർക്കത്തെത്തുടർന്ന് കലഹങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

No comments