Breaking News

യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്വവസതിയിൽ പതാക ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, ജില്ലാ കൗൺസിൽ അംഗം ഷെരീഫ് മല്ലത്ത്, പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് എന്നിവർ ഫ്ലാഗ് സല്യൂട്ട് ചെയ്തു.



കാസറഗോഡ് : യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്വവസതിയിൽ പതാക ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, ജില്ലാ കൗൺസിൽ അംഗം ഷെരീഫ് മല്ലത്ത്, പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് എന്നിവർ ഫ്ലാഗ് സല്യൂട്ട് ചെയ്തു.

No comments