സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവം; യൂത്ത് ലീഗ് മുളിയാറിൽ പ്രതിഷേധ പ്രകടനം നടത്തി മൻസൂർ മല്ലത്ത്, ഖാദർ ആലൂർ, ഷെഫീക്ക് മൈക്കുഴി അഡ്വക്കേറ്റ് ജുനൈദ്, എം എ അശ്റഫ്, ശരീഫ് മല്ലത്ത്, റംഷീദ് ബാലനടുക്കം എന്നിവർ നേതൃത്വം നൽകി.
മുളിയാർ: സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് കത്തി നശിച്ച
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എത്രയും പെട്ടെന്ന് ഉത്തരവാദികളായവരെ കണ്ടത്തണമെന്നാവശ്യപ്പെട്ട് മുളിയാറിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് ബോവിക്കാനം ടൗണിൽ ഇന്ന് പന്തംകുളത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
സർക്കാർ വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
മൻസൂർമല്ലത്ത്, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി,അഡ്വ.ജുനൈദ്,ഷെരീഫ് ചാൽക്കര, എം.എ. അഷ്റഫ് , ഷെരീഫ്മല്ലത്ത്,റംഷീദ്ബാലനടുക്കം എന്നിവർ നേതൃത്വം നൽകി.

No comments