കാസറഗോഡ് ജില്ലയിൽ പുതുതായി 7ഹോട്സ്പോട്ടുകൾ
ശനിയാഴ്ച്ച സംസ്ഥാനത്ത് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ (കണ്ടൈൻമെന്റ് സോൺ: 1, 7, 8, 9, 11, 13, 14, 17), പുത്തിഗെ (6, 10), തൃക്കരിപ്പൂർ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോർക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയർകുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ ജില്ലയിലെ കാട്ടൂർ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
23 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിനിശേരി (വാർഡ് 13), പുതൂർ (3), നെന്മണിക്കര (6, 7), ആളൂർ (1, 17), എരുമപ്പെട്ടി (9), തൃക്കൂർ (7, 8), പൂമംഗലം (8), ചൂണ്ടൽ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂർ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാർഡുകളും), കാഞ്ചിയാർ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്

No comments