എസ്.എസ്.എല്‍.സി & പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മേല്‍പ്പറമ്പ് ജി എച്ച് എസ് എസ് ചന്ദ്രഗിരി 1990-91 വർഷത്തെ 10 A ബാച്ച് ആദരിച്ചു
കാസറഗോഡ് മേല്‍പ്പറമ്പ് ജി എച്ച് എസ് ചന്ദ്രഗിരി 1990,91 വര്‍ഷത്തെ 10 A ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ കൂട്ടുകാരുടെ മക്കളിൽ 2019-2020 വർഷത്തെ വിവിധ സ്ക്കൂളുകളില്‍ എസ് എസ് എല്‍ സി പ്ലസ് ടു ക്ലാസുകളില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയ 12 കുട്ടികളെ ആദരിച്ചു.
മുഹമ്മദ് ഫാബില്‍ കോയ s/o ആറ്റക്കോയ കീഴൂർ,മുഹമ്മദ് നുസൈം s/o നസീര്‍ മേൽപ്പറമ്പ്,ഫാത്തിമത്ത് മുഹ്സിന D/o അബ്ദുൽ അസീസ് കീഴൂർ, കദീജത്ത് ഷിബിലിയഹ് D/o ശെരീഫ് ചെമ്പിരിക്ക,ഫാത്തിമത്ത് സഹ് ല അസറീന്‍ D/o അബൂബക്കര്‍ ചേരൻകൈ,നഫീസത്ത് ഫിദ D/o ഹാരിഫ് കളനാട്,ആയിഷത്ത് ഹസ്ന D/o ഹാരിസ് കീഴൂർ,അഹ്മദ് അജ്മല്‍ s/o കാദര്‍ കട്ടക്കാൽ,ശിബില്‍ ഫയ്യാസ് s/o ഹാരീസ് എ എച്ച് മേൽപ്പറമ്പ്,ആസിയത്ത് അഫീദ D/o ഹാരിസ് കീഴൂർ,സഹീം അഹമ്മദ് s/o ഷെറീഫ് കീഴൂർ,കദീജത്ത് സന D/o ജലാല്‍ മേൽപ്പറമ്പ് എന്നീ
കുട്ടികള്‍ക്കുള്ള മൊ മന്‍റോയും ക്യാഷ് അവാഡും അവരുടെ വീടുകളില്‍ എത്തിച്ചു നൽകി.

No comments