Breaking News

സമര ഇന്ത്യയുടെ കരുത്താവുക.... പൊവ്വലിൽ ഡി വൈ എഫ് ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി


പൊവ്വൽ : സമര ഇന്ത്യയുടെ കരുത്താവുക  എന്ന കാലികപ്രസക്തമായ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള 

 യൂണിറ്റ് തല മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പൊവ്വൽ മേഖലയിൽ മെമ്പർഷിപ്പ് ചേർത്ത് കൊണ്ട്  ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ് പ്രസിഡന്റ് റംഷാദ് പി എ, സെക്രട്ടറി ഫസൽ പച്ചു എന്നിവർ ക്യാമ്പയിന്  നേതൃത്വം നൽകി.

No comments