എൻഐഅ വലയത്തിൽ മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിന് ഹാജരായത് പുലർച്ചെ 6 മണിക്ക് സ്വകാര്യ കാറിൽ
യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പരിശോധന എൻഐഎ ആരംഭിച്ചു. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്ന് മന്ത്രി എൻഐഎ കൊച്ചി ഓഫിസിൽ ഹാജരായി. നയതന്ത്ര പാഴ്സൽ കേന്ദ്ര
കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.
കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.

No comments