മഅദനി: മനഃസാക്ഷി മരവിക്കാത്തവർ ശബ്ദിക്കണം - സിദ്ധീഖ് ബത്തുൽ
തളങ്കര: പത്ത് വർഷ കലമായി ബാംഗ്ലൂർ തടവിൽ ചികിത്സ നിഷേധിച്ച് കൊണ്ട് ഒരു കേസിൻ്റെ പേരിൽ തെളിവുകൾ ഹാജരാക്കാൻ കഴിയാതെ മഅ്ദനിയെ അനന്തമായി തടവറയിലിട്ട് ഫാസിസ്റ്റ് ഭരണകൂടം കൊല്ലാകൊല ചെയ്യുമ്പോൾ കർണ്ണാടകയുടെ ആ കാടൻ വ്യവസ്ഥ കെതിരെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത പൊതൂ സമൂഹം
ശബ്ദിക്കണമെന്ന്
പി ടി യു സി ജില്ല ട്രഷറൽ സിദ്ധീഖ് ബത്തുൽ പറഞ്ഞു.
പി ഡി പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തതിൽ സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ നടക്കുന്ന "മഅദനി:തുടരുന്ന അനീതിക്കെതിരെ പടരുന്ന
പ്രധിഷേധം "എന്ന പേരിൽ തളങ്കരയിൽ സംഘടിപ്പിച്ച പ്രധിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയെങ്കിലും മഅദനിക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദിക്കാൻ പൊതുസമൂഹം തയ്യാറാവണമെന്നും, ഒരു മനുഷ്യനെ എങ്ങിനെയാണ് ഇഞ്ചിഞ്ചായി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിന് ഏറ്റവും വലിയ തെളിവായി മഅദനിയുടെ ചിത്രങ്ങൾ തുറന്ന് കാണിക്കുന്നൂ എന്ന് അദ്ദേഹം കുട്ടി ചേർത്തു.
പി ഡി പി കാസറഗോഡ് മുൻസിപ്പൽ പ്രസിഡൻ്റ് സലീം അണങ്കൂർ അദ്യക്ഷത വഹിച്ചു, പി യു അബ്ദു റഹ്മാൻ തളങ്കര ,റഫീഖ് തളങ്കര ,അഷ്റഫ് ബെദിര, എന്നിവർ സംസരിച്ചു

No comments