ചെങ്കള പഞ്ചായത്ത് 16ആം വാർഡ് എൻ.എച് - വി.കെ പാറ റോഡ് പ്രവർത്തി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുഫൈജ അബൂബക്കർ ഉത്ഘാടനം ചെയ്തു
കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഗ്രാമീണ റോഡിൽ ഉൾപ്പെടുത്തി ചെങ്കള പഞ്ചായത്ത് 16 വാർഡ് എൻ എച് -വി കെ പാറ റോടിനു 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ച റോഡ് പ്രവര്ത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുഫൈജ അബൂബക്കര് ഉദ്ഘാടനം ചെയ്തു. ബി.കെ അബ്ദുൽ ഖാദർ, സെമീർ ടി എം , അബ്ദുല്ലകുഞ്ഞി ബി, കിദാസ് ബി.കെ , വിജയന് സുരഭി, ഇര്ശാദ് സംബസിച്ചു

No comments