Breaking News

കാസര്‍കോട് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ്

 കാസര്‍കോട്  ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് 



കാസര്‍കോട്  ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.  1385 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5401 പേര്‍


വീടുകളില്‍ 4842  പേരും സ്ഥാപനങ്ങളില്‍ 559  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5401 പേരാണ്. പുതിയതായി 520 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1227 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 274  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 94 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 91 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


19871 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 984  പേര്‍ വിദേശത്ത് നിന്നെത്തിയവരും 765  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18277 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 207 ആയി.


ചൊവ്വാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍


അജാനൂര്‍- 7

ബദിയഡുക്ക- 2

ബളാല്‍-1

ബേഡഡുക്ക-11

ചെമ്മനാട്- 21

ചെങ്കള- 6

ചെറുവത്തൂര്‍- 9

ഈസ്റ്റ് എളേരി- 2

കള്ളാര്‍- 4

കാഞ്ഞങ്ങാട്- 13

കാസര്‍കോട്- 11

കയ്യൂര്‍ ചീമേനി- 1

കിനാനൂര്‍ കരിന്തളം- 1

കോടോംബേളൂര്‍- 7

കുമ്പള-1

കുറ്റിക്കോല്‍- 13

മധൂര്‍- 11

മടിക്കൈ- 

മംഗല്‍പാടി- 2

മഞ്ചേശ്വരം-8

മീഞ്ച-1

മൊഗ്രാല്‍പുത്തൂര്‍- 2

മുളിയാര്‍- 2

നീലേശ്വരം- 24

പടന്ന- 3

പള്ളിക്കര-7

പനത്തടി- 3

പുല്ലൂര്‍പെരിയ- 4

പുത്തിഗെ-1

തൃക്കരിപ്പൂര്‍- 7

ഉദുമ- 5

വലിയപറമ്പ- 10

വെസ്റ്റ് എളേരി- 3


ചൊവ്വാഴ്ച കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍


അജാനൂര്‍- 2

ബദിയഡുക്ക- 3

ബളാല്‍- 6

ബേഡഡുക്ക- 1

ചെങ്കള- 2

ചെറുവത്തൂര്‍- 6

ദേലംപാടി- 1

കള്ളാര്‍- 9

കാഞ്ഞങ്ങാട്- 6

കാസര്‍കോട്- 4

കയ്യൂര്‍ ചീമേനി- 1

കിനാനൂര്‍ കരിന്തളം- 2

കോടോംബേളൂര്‍- 2

കുമ്പള- 1

മധൂര്‍- 4

മടിക്കൈ- 1

മുളിയാര്‍- 5

നീലേശ്വരം- 1

പടന്ന- 2

പള്ളിക്കര- 2

പനത്തടി- 3

പിലിക്കോട്- 5

പുല്ലൂര്‍പെരിയ- 1

തൃക്കരിപ്പൂര്‍-  3

ഉദുമ- 3

വലിയപറമ്പ- 2

വോര്‍ക്കാടി- 1

വെസ്റ്റ് എളേരി- 2

No comments