Breaking News

പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു

 തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു.

ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

No comments