Breaking News

ആലംപാടി പത്താം വാർഡ് യു.ഡി.ഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉൽഘാടനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിൻറ്റടി നിർവ്വഹിച്ചു

ആലംപാടി:ചെങ്കള പഞ്ചായത്ത് പത്താം വാർഡ് യു.ഡി.ഫ് സ്ഥാനാർത്ഥി ഫരീദ അബൂബക്കരിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉൽഘാടനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിൻറ്റടി നിർവ്വഹിച്ചു.ബൂത്ത് കമ്മിറ്റി ചെയർമാൻ എ.മമ്മിണി അധ്യക്ഷതവഹിച്ചു.മക്കാർ മസ്റ്റർ,
എം.എം.നൗഷാദ്,സി.എ.അബ്ദുൽറഹ്മാൻ,
അമീർ കാളി,ഹമീദ് മിഹ്റാജ്,
ഗോവ അബ്ദുല്ല ഹാജി,
മാമു മളിയിൽ,വൈ.എ. മുഹമ്മദ് കുഞ്ഞി,
അബ്ദുൽ ഖാദർ ഹാജി,
മുക്രി അബ്ദുൽ റഹ്മാൻ ഹാജി,
ബാബ ആലംപാടി,
ശെരിഫ് മദ്കത്തിൽ,
മുഹമ്മദ് പെയ്യയിൽ,
മുബാരിസ്,മാഹിൻ പി.എ,
കലീൽ മളിയിൽ,
നാസർ താഹിഫ്,ശെരീഫ് വൈറ്റ്,
പി.പി.യു.ലെത്തീഫ്,സിദ്ധീഖ്,
അബൂബക്കർ,എന്നിവർ സംബന്ധിച്ചു.
കൺവീനർ അന്ത്ക്ക മിഹ്റാജ് സ്വാഗതവും ട്രഷർ എ.ഐ. അബ്ദുല്ല നന്ദി പറഞ്ഞു.

No comments