ഇരിയണ്ണി - പയം റോഡ് നന്നാക്കി എസ് എഫ് ഐ പ്രവർത്തകർ
എസ് എഫ് ഐ പയം പ്രാദേശിക യൂണിറ്റ് നേതൃത്വത്തിൽ ഇരിയണ്ണി - പയം റോഡ് അറ്റകുറ്റപ്പണി നടത്തി.15 ഓളം പേർ പങ്കെടുത്ത ശ്രമധാനത്തിൽ
യൂണിറ്റ് സെക്രട്ടറി അശ്വിൻ , പ്രസിഡന്റ് അജിത്ത് , ലോക്കൽ കമ്മിറ്റി അംഗം അഭിഷേക് എന്നിവർ നേതൃത്വം നൽകി.
No comments