Breaking News

ചെങ്കള പഞ്ചായത്ത് പത്താം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സഫാന ടീച്ചർ പത്രിക സമർപ്പിച്ചു

 

ആലംപാടി: ആസന്നമായ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ചെങ്കള പഞ്ചായത്ത് (ആലംപാടി -എരിയപ്പാടി ) പത്താം വാർഡിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഐ.എൻ.എല്ലിലെ  സഫാന ടീച്ചർ വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു .

No comments