കോടി ശ്രീധരൻ നായർ നിര്യാതനായി.
മുളിയാർ: കോൺഗ്രസ് നേതാവും, സഹകാരി യുമായ കാനത്തൂരിലെ കോടി ശ്രീധരൻ നായർ (61 വയസ്സ്) മംഗലാപുരം ആശുപത്രിയിൽ നിര്യാതനായി.
പരേതനായ ശ്രീനാരായണൻ നായർ, കെ. ജാനകി അമ്മ എന്നിവരുടെ മകനാണ്.
ശ്രീജയാണ് ഭാര്യ.
മക്കൾ: ശ്രീനാഥ്, ശ്രീനറാണി,ഷൈന.
മരുമക്കൾ: സജേഷ് പുണ്ടൂർ, സുധീ പരപ്പ.
സഹോദരങ്ങൾ: മധു, വേണു, ജയൻ, കാഞ്ചന, അംബിക.
ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

No comments