Breaking News

ബോവിക്കാനം എ.യു. പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി; 'വിദ്യാലയ വായനശാല കുട്ടികളുടെ വീട്ടിലേക്ക്' തുടക്കം കുറിച്ചു


ബോവിക്കാനം എ.യു. പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ്സ് ലൈബ്രറി  കുട്ടികളുടെ വീട്ടിലെത്തിച്ച് തുടങ്ങി .. എച്ച് എം   കെ സൗദാമിനി പി ടി എ പ്രസിഡൻ്റ് ബി.എം ഹാരിസ് ,വൈസ് .. പ്രസി :അബ്ദുൾ ഖാദർ

വിദ്യാരംഗം കൺവീനർ ഉണ്ണികൃഷ്ണൻ അണിഞ്ഞ ,സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിത്ത് അധ്യാപകരായ സുരേഷ് പി.വി ,സുലോചനകുമാരി ,ഷൈലജ ,സുമിത്ര ,ഷീജ ,പ്രിയങ്ക ,കാവ്യ ,ശ്രുതി ,എന്നിവരും ഓഫീസ് അസിസ്റ്റൻ്റ്  സുരേഷ് ബാബു വി.കെ യും പങ്കെടുത്തു ഇനിയുള്ള ദിവസങ്ങളിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കും .പുസ്തക വിതരണം കൂടാതെ ഓൺലൈൻ പഠന ത്തെ വിലയിരുത്തിയും കുട്ടികളുടെ നോട്ട് ബുക്കുകൾ പരിശോധിച്ചു മുള്ള അധ്യാപകരുടെ സന്ദർശനം രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവേശമായി.

No comments