Breaking News

ഖത്തർ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌; എച്.ജി.എച് നും , എച്.എം.ജി.എച് നും, ആർ.എച് നും ജയം


ദോഹ : ഖത്തർ ഹമദ് മെഡിക്കൽ കോര്പറേഷൻ ന്റെ കീഴിലുള്ള വിവധ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഫർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഖത്തർ ഫാർമ  പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ട്യുര്ണമെന്റിൽ ‌  എച് ജി എച് നും , എച് എം ജി എച്  നും, ആർ എച്  നും ജയം

ആദ്യം ബാറ്റ് ചെയ്ത എച് ജി എച് നിശ്ചിത സമയത്ത് 10ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു , എച് ജി എച് നു  വേണ്ടി മുസ്തഫ 85 , റിയാസ് 38 റണ്സ് എടുത്തു . എച് ജി എച് നു വേണ്ടി കരീമും മുസ്തഫയും രണ്ടു വിക്കറ്റ്  നേടി .

   മറുപടി ബാറ്റിംഗിനിറങ്ങിയ എച് എച് 5 വിക്കറ്റ് നഷ്ടത്തിൽ 10 ഒവെരില് 103 റൺസ് നേടി .

 മറ്റു  മൽസരത്തിൽ ആർ എച്  ക്യൂബൻ ഹോസ്പിറ്റൽ നെയും  എച് എം ജി എച്  വക്ര  ഹോസ്പിറ്റലിനെയും പരാജയപ്പെടുത്തി ,

No comments