Breaking News

പാലാരിവട്ടം പാലം അഴിമതി കേസ്; വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി


പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി.

ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തിയത്.

എന്നാൽ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ല എന്നും ആശുപത്രിയിലാണ് ഉള്ളതെന്നുമാണ് വീട്ടുകാർ വിജിലൻസിനെ അറിയിച്ചിട്ടുള്ളത്.

No comments