Breaking News

നാല് പതിറ്റാണ്ട് നീണ്ട സർക്കാർ സർവീസിൽ നിന്നും വിരമിച്ച അബൂബക്കർ ടി എച്ച് ന് സ്റ്റാഫ് കൗണ്സിൽ യാത്രയയപ്പ് നൽകി


തുരുത്തി: തുരുത്തി എം എം എ യു പി സ്‌കൂളിൽ നിന്ന് നീണ്ട നാല് പതിറ്റാണ്ട് കാലത്തെ സർവീസിൽ നിന്നും വിരമിച്ച അബൂബക്കർ ടി എച്ച് ന് സ്റ്റാഫ് കൗണ്സിൽ യാത്രയയപ്പ് നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി രാധ പി ജി സ്നേഹ ഉപഹാരം നൽകുന്നു അധ്യാപകരായ ഖാദർ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ഷിനോ ജോർജ്, ബിജു മാസ്റ്റർ, ശ്രീ വിദ്യ, നജ്മുന്നിസ, ശ്യാമ,നിവേദിത, സിന്ധു, ഉഷ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
മുപ്പത്തി എട്ട് വർഷത്തോളം ,അബൂബക്കർ ടി എച്ച് ഓഫീസ് അറ്റൻഡൻറ്റ് ആയി ജോലി ചെയ്തിരുന്നു.

No comments